മഹാരാഷ്ട്ര ഗാദ്രിചോളിയില്‍ മാവോയിസ്റ്റ് ആക്രമണം ;സിആര്‍പിഎഫ് ജവാന് ഗുരുതര പരിക്ക്‌
April 10, 2019 8:26 pm

മുംബൈ: മഹാരാഷ്ട്ര ഗാദ്രിചോളിയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ഐഇഡി സ്‌ഫോടനത്തില്‍ സിആര്‍പിഎഫ് ജവാന് ഗുരുതര പരിക്ക്. സിആര്‍പിഎഫിന്റെ 191 ബറ്റാലിയന്‍ പട്രോളിംഗ്