ആഷസ്: ഗാബയിൽ ഓസീസിന് തകർപ്പൻ വിജയം
December 11, 2021 10:01 am

ബ്രിസ്‌ബെയ്ന്‍: ഗാബയില്‍ തങ്ങളുടെ ആധിപത്യം ഊട്ടിയുറപ്പിച്ച് ഓസ്‌ട്രേലിയ. ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിനാണ് ഓസീസ് തകര്‍ത്തുവിട്ടത്.