ജി7 വിദേശകാര്യമന്ത്രിമാരുടെ യോഗം; ഇന്ത്യക്ക് ബ്രിട്ടന്‌റെ ക്ഷണം
April 21, 2021 5:55 pm

ജി7 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലേക്ക് ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൺ. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബാണ് ഇന്ത്യയ്ക്ക് ഔദ്യോഗിക ക്ഷണം നൽകിയത്. മെയ്