കൊറോണയില്‍ വ്യാജ പ്രചരണം; ഫണ്ട് ഇറക്കുന്നത് ചൈന; ആരോപണവുമായി യുഎസ്
March 27, 2020 8:03 am

കൊറോണാവൈറസ് സംബന്ധിച്ച് ചൈന നടത്തുന്ന വഴിതെറ്റിക്കല്‍ പ്രചാരണങ്ങള്‍ക്ക് എതിരെ ജി7 രാജ്യങ്ങള്‍ ഒറ്റക്കെട്ടാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ.