കലാപക്കൊടി ഉയര്‍ത്തി ജി 23; ഗുലാംനബി ആസാദ് സോണിയാഗാന്ധിയുടെ വസതിയിലെത്തി
March 18, 2022 10:29 pm

ന്യൂഡല്‍ഹി: ഗുലാംനബി ആസാദ് സോണിയാഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തി. ഉറച്ച നേതൃത്വവും പാര്‍ട്ടിയില്‍ അത്യാവശ്യമായ മാറ്റങ്ങളും വേണമെന്ന് സോണിയാഗാന്ധിയോട് ഗുലാംനബി