ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ വിമാനം അടിയന്തരമായി നിലത്തിറക്കി
November 30, 2018 9:14 am

ബെര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ബുവേനോസ് ആരീസിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അടിയന്തരമായി കൊളോംഗില്‍ നിലത്തിറക്കി.