അവാര്‍ഡ് ജേതാക്കളെ മുഖ്യമന്ത്രി വിളിച്ചു വരുത്തി അപമാനിച്ചു; ജി സുരേഷ്‌കുമാര്‍
January 30, 2021 2:00 pm

തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മേശപ്പുറത്തു വച്ച് വിതരണം ചെയ്തതിനെതിരെ നിര്‍മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ജി.സുരേഷ്‌കുമാര്‍.