വിജിലന്‍സ് റെയ്ഡില്‍ ദുഷ്ടലാക്കില്ലെന്ന് ജി സുധാകരന്‍
December 1, 2020 12:21 pm

ആലപ്പുഴ: സംസ്ഥാനത്തെ കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത തുടരുന്നു. വിജിലന്‍സ് റെയ്ഡില്‍ അസാധാരണമായി ഒന്നുമില്ലെന്ന് പൊതുമരാമത്ത് വകുപ്പ്