കൂടുതല്‍ പ്രത്യേകതകളോടെ വിലക്കുറവില്‍ ടൊയോട്ടയുടെ ഗ്ലാന്‍സ . . .
October 8, 2019 10:10 am

പ്രീമിയം ഹാച്ച്ബാക്കായ ഗ്ലാന്‍സയുടെ വില കുറഞ്ഞ മോഡലുമായി ടൊയോട്ട. വില്‍പന അഞ്ചാം മാസത്തിലേക്കു കടക്കുന്ന ഘട്ടത്തില്‍ മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം