പൃഥിരാജ് ചിത്രം പാവാട രണ്ടാം ഭാഗം ആലോചനയില്‍; സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍
November 23, 2023 11:26 am

കോമഡി എന്റര്‍ടെയ്നര്‍ ജോണറില്‍ കഥപറഞ്ഞ പൃഥിരാജ് ചിത്രമായ പാവാട രണ്ടാം ഭാഗം എടുക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍.