പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദര്‍ശിക്കും
June 28, 2022 7:00 am

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദർശിക്കും. ജർമനിയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമായിരിക്കും അദ്ദേഹം അബുദാബിയിൽ എത്തുക.

പ്രധാനമന്ത്രിക്ക് ജി-ഏഴ് ഉച്ചകോടിയിലേക്ക് ക്ഷണം
January 18, 2021 10:08 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രിട്ടനിലെ കോണ്‍വാള്‍ മേഖലയില്‍ നടക്കാനിരിക്കുന്ന ജി-ഏഴ് ഉച്ചകോടിയിലേക്ക് ക്ഷണം. അടുത്ത ജൂണിലാണ് ഉച്ചകോടി നടക്കുന്നത്.