യമഹ FZ-X വിപണിയില്‍
June 20, 2021 9:10 am

യമഹയുടെ ഏറ്റവും പുതിയ മോഡലായ നിയോറെട്രോ ലുക്കിലുള്ള FZ-X  വിപണിയില്‍ ലഭ്യം. 1,16,800 രൂപയാണ് യമഹ FZ-Xന്റെ എക്‌സ്‌ഷോറൂം വില.