വൈകാതെ തന്നെ കേരളവും ബി.ജെ.പി.യുടെ ശക്തികേന്ദ്രമാകും: അമിത് ഷാ
July 7, 2019 8:17 am

ഹൈദരാബാദ്: കേരളവും തെലങ്കാനയും ആന്ധ്രാപ്രദേശും അടുത്തു തന്നെ ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളാകുമെന്ന് പാര്‍ട്ടിയധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഹൈദരാബാദില്‍ ബി.ജെ.പി.