തിരുവനന്തപുരത്തും സിപിഎമ്മിൽ ഫണ്ട് തട്ടിപ്പ് വിവാദം
July 28, 2022 12:51 pm

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ ഫണ്ട് തട്ടിപ്പ് വിവാദം. അന്തരിച്ച പി ബിജുവിൻറെ പേരിൽ ഫണ്ട് തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം.