ജോര്‍ജ് ഫ്‌ലോയിഡിന്റെ സംസ്‌കാര ചടങ്ങുകളുടെ ചെലവ് വഹിക്കുമെന്ന് പ്രശസ്ത ബോക്‌സിങ് താരം
June 2, 2020 7:40 pm

വാഷിങ്ടണ്‍: പൊലീസ് അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ലോയ്ഡിന്റെ സംസ്‌കാര ചടങ്ങുകളുടെ സമ്പൂര്‍ണ ചെലവ് ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്ന് പ്രഫഷനല്‍ ബോക്‌സിങ്