ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ഫുള്‍ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി ചെല്‍സി
March 4, 2019 9:57 am

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ചെല്‍സി. ഗോണ്‍സാലോ ഹിഗ്വെയിന്‍, ജോര്‍ജീഞ്ഞോ എന്നിവരാണ് ചെല്‍സിക്ക് വേണ്ടി