ഹോർമുസ് കടലിടുക്കിൽ നിന്ന് മറ്റൊരു കപ്പൽ കൂടി പിടിച്ചെടുത്തതായി ഇറാൻ
September 16, 2019 9:28 pm

ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്‍. ശ്രീലങ്കന്‍ തുറമുഖത്തു നിന്നും യു.എ.ഇയിലേക്ക് പുറപ്പെട്ട ലിഞ്ച് എന്ന കപ്പലാണ് പിടിച്ചെടുത്തത്.

മിഗ് 29കെ വിമാനത്തിന് തീപിടിച്ചു: ഗോവയിൽ അടച്ച വിമാനത്താവളം തുറന്നു
June 8, 2019 9:29 pm

ന്യൂഡല്‍ഹി: വിമാനത്തിന് തീ പിടിച്ചതിനെതുടര്‍ന്ന് അടിയന്തരമായി അടച്ച ഗോവ വിമാനത്താവളം തുറന്നു. ഇന്ന് ഒരു മണിക്ക് വിമാനത്താവളത്തില്‍ നിന്നും ടേക്ക്

petrole ഖത്തറില്‍ ഇന്ധന വില വര്‍ധിക്കും ; പെട്രോള്‍ വില 15 ദിര്‍ഹമാണ് കൂടുക
May 1, 2019 7:43 am

ഖത്തറില്‍ നാളെ മുതല്‍ ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകും. ഡീസല്‍ വിലയില്‍ 5 ദിര്‍ഹത്തിന്റെ വര്‍ധനവുണ്ടാകും. പ്രീമിയം ഗ്രേഡ് പെട്രോള്‍ ലിറ്ററിന്

കൊടുംചൂട് വര്‍ദ്ധിക്കുന്നു ; ജോലിസമയം മാറ്റണമെന്ന് ഇന്ധന ടാങ്കര്‍ ഡ്രൈവര്‍മാര്‍
March 28, 2019 8:36 am

കോഴിക്കോട് : സംസ്ഥാനത്ത് കൊടുംചൂട് വര്‍ദ്ധിക്കുന്നു. കനത്ത വേനലില്‍ ജോലിസമയം മാറ്റണമെന്ന് ഇന്ധന ടാങ്കര്‍ ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു. കൊടുംവെയിലില്‍ വാഹനം

petrole പെട്രോള്‍ വിലയില്‍ ലിറ്ററിന് 12 പൈസയുടെ കുറവ് രേഖപ്പെടുത്തി
February 1, 2019 10:52 am

കൊ​ച്ചി: ഇ​ന്ധ​ന വി​ല​യി​ല്‍ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 12 പൈ​സ​യും ഡീ​സ​ലി​ന് എ​ട്ടു പൈ​സ​യു​മാ​ണ് കു​റ​ഞ്ഞ​ത്. കൊ​ച്ചി​യി​ല്‍

നഷ്ടത്തില്‍ പറക്കുന്ന വിമാനക്കമ്പനികള്‍ക്ക് ആശ്വാസം; വിമാന ഇന്ധനവില പെട്രോളിനേക്കാള്‍ കുറവ്
January 2, 2019 5:31 pm

ഡല്‍ഹി; പെട്രോള്‍ ഡീസല്‍ വിലയേക്കാള്‍ ഇടിവ് സംഭവിച്ച് വിമാന ഇന്ധന വില. 14.7 ശതമാനം കുറവാണ് വിമാന ഇന്ധന വിലയില്‍

ഫറൂഖ് ഡിപ്പോയില്‍ ടാങ്കര്‍ ജീവനക്കാരുടെ പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക്
December 21, 2018 9:49 am

കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫറൂഖ് ഡിപ്പോയില്‍ ടാങ്കര്‍ ജീവനക്കാരുടെ പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇതേ തുടര്‍ന്ന് വടക്കന്‍

ഇന്ധനവിലയില്‍ കുറവ് ; പെട്രോളിന് 14 പൈസയും ഡീസലിന് 13 പൈസയും കുറഞ്ഞു
November 20, 2018 8:56 am

കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഒരു ലിറ്റര്‍ പെട്രോളിന് 14 പൈസയും ഡീസലിന് 13 പൈസയുമാണ് ഇന്ന് കുറഞ്ഞത്.

ഇന്ധനനികുതി കുറയ്ക്കുന്നില്ല; ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിയുടെ സൈക്കിള്‍ റാലി
October 9, 2018 9:57 pm

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി കുറക്കുന്നില്ലന്നാരോപിച്ച് ഡല്‍ഹിയിലെ കേജരിവാള്‍ സര്‍ക്കാരിനെതിരേ കേന്ദ്ര മന്ത്രി വിജയ് ഗോയല്‍ സൈക്കിള്‍ റാലി

FUEL PRICE കൊല്ലാക്കൊല . . ! കേരളത്തില്‍ ഇന്ധന വിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്
August 31, 2018 8:34 am

കൊച്ചി: ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്. ഒരു ലിറ്റര്‍ പെട്രോളിന് 22 പൈസയും ഡീഡലിന് 29 പൈസയമാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍

Page 8 of 10 1 5 6 7 8 9 10