ഇറാന്റെ നാല് എണ്ണകപ്പലുകള്‍ അമേരിക്ക പിടിച്ചെടുത്തെന്ന്
August 14, 2020 10:55 am

വാഷിംഗ്ടണ്‍: ഇറാനില്‍ നിന്ന് പോയ നാല് എണ്ണകപ്പലുകള്‍ അമേരിക്ക പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ച് എണ്ണകയറ്റുമതി