കുടിശ്ശിക പ്രശ്‌നം; എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കുള്ള ഇന്ധനവിലക്ക് നീക്കി
September 8, 2019 5:13 pm

ന്യൂഡല്‍ഹി:മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുത്ത സാഹചര്യത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന തീരുമാനം തല്‍ക്കാലം മരവിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു.