PETROLE ഇന്ധനവില താഴേയ്ക്ക് ; പെട്രോളിന് 31 പൈസയും ഡീസലിന് 37 പൈസയും കുറഞ്ഞു
December 3, 2018 8:38 am

തിരുവനന്തപുരം : ഇന്ധനവിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോളിന് 31 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കുറഞ്ഞത്. തിരുവനന്തപുരത്ത്