modi-rahul മോദിക്ക് ഫ്യൂവല്‍ ചലഞ്ച് വെല്ലുവിളി: ഇന്ധനവില കുറയ്ക്കാമോയെന്ന് രാഹുല്‍
May 24, 2018 5:31 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വെല്ലുവിളി. കോഹ്‌ലിയുടെ ഫിറ്റ്‌നസ്