ഇന്ധനടാങ്കുകളും ബോംബുകളും നിലത്തേയ്ക്ക്‌;വന്‍ ദുരന്തം ഒഴിവാക്കി പൈലറ്റ്‌,അഭിനന്ദിച്ച് വ്യോമസേന
June 29, 2019 1:27 pm

ഡല്‍ഹി:പക്ഷിയിടിച്ച് എന്‍ജിന്‍ തകരാറിലായ വ്യോമസേനയുടെ ജാഗ്വര്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കി. വ്യാഴാഴ്ച രാവിലെ അംബാലയിലെ വ്യോമസേന കേന്ദ്രത്തില്‍നിന്ന് വിമാനം പറന്നുയര്‍ന്ന്