ഓറഞ്ചിനൊപ്പം ലഹരി മരുന്ന് കടത്തി; മുംബൈയിൽ മലയാളി പിടിയിൽ
October 5, 2022 2:08 pm

മുംബൈ: വൻതോതിൽ ലഹരി മരുന്നുമായി മുംബൈയിൽ മലയാളി പിടിയിൽ. ഓറഞ്ചിനൊപ്പമാണ് ഇയാൾ ലഹരിമരുന്ന് രഹസ്യമായി കടത്താൻ ശ്രമിച്ചത്. 1476 കോടി