സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപന്തല്‍ അഴിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കി പൊലീസ്
February 16, 2020 9:19 pm

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ ദിവസങ്ങളായി നടന്നുവരുന്ന സമര പന്തലുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ പൊളിച്ചു നീക്കണമെന്ന നിര്‍ദേശവുമായി പൊലീസ്. ഷഹീന്‍ ബാഗിന്