യാത്രാവിലക്കുള്ള രാജ്യങ്ങളിലെ സില്‍വര്‍ വിസക്കാര്‍ക്ക് യു.എ.ഇ.യിലേക്ക് തിരിച്ചുവരാം
June 16, 2021 12:30 pm

ദുബായ്: ഇന്ത്യയടക്കം യാത്രാവിലക്കുള്ള രാജ്യങ്ങളിലെ സില്‍വര്‍ വിസക്കാര്‍ക്ക് യു.എ.ഇ.യിലേക്ക് തിരിച്ചുവരാമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. യു.എ.ഇ.യുടെ അഞ്ചുവര്‍ഷ കാലാവധിയുള്ള