നര്‍ത്തകിയായി കങ്കണ; ജയലളിതാ ചിത്രം തലൈവിയിലെ ‘ന്യൂ ലുക്ക്’ പുറത്ത്
February 3, 2020 2:01 pm

കങ്കണയെ നായികയാക്കി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രമാണ് തലൈവി. ചിത്രത്തിലെ കങ്കണയുടെ ‘ന്യൂ ലുക്ക്’ പുറത്തുവിട്ടു. പച്ച ബ്ലൗസും ചുവപ്പ്