സ്വപ്‌നസമാന നിമിഷം: കണ്ണൂരിലെ പൊലീസ് ആരാധകന് ക്രിക്കറ്റ് ദൈവത്തിന്റെ മറുപടി കത്ത്
September 17, 2019 2:37 pm

കൊച്ചി: കണ്ണൂര്‍ സ്വദേശിയും സിവില്‍ പൊലീസ്‌ ഓഫീസറുമായ ശ്രീലേഷിന് ഇത് സ്വപ്‌നതുല്യമായ നിമിഷമാണ്.സാക്ഷാല്‍ സച്ചിന്‍ ടെണ്‍ഡുല്‍ക്കര്‍ അയച്ച കത്ത് കണ്ട്