ട്രെയിനില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പാലക്കാട് നിന്ന് പിടികൂടി
October 29, 2021 3:54 pm

പാലക്കാട്: പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട. ട്രെയിനില്‍ കടത്തുകയായിരുന്ന ഒന്നരക്കോടിയിലേറെ രൂപ പിടികൂടി. ഹൈദരാബാദ് സ്വദേശികളായ രണ്ടു പേര്‍ സംഭവത്തില്‍