മുകേഷില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ദേവിക; വക്കീല്‍ നോട്ടീസയച്ചു
July 26, 2021 4:30 pm

തിരുവനന്തപുരം: കൊല്ലം എംഎല്‍എയും നടനുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ മേതില്‍ ദേവിക. എട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും വേര്‍പിരിയുന്നത്.