കരിപ്പൂരില്‍ നിന്ന് ഒന്നര കോടിയുടെ സ്വര്‍ണം പിടികൂടി
April 30, 2021 2:15 pm

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 3.2 കിലോഗ്രാം സ്വര്‍ണം പിടികൂടി. രണ്ട് യാത്രക്കാരില്‍ നിന്നായാണ് സ്വര്‍ണം പിടികൂടിയത്. കാസര്‍കോട് സ്വദേശിയില്‍