ആറ് നഗരങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊല്‍ക്കത്ത
July 4, 2020 4:55 pm

കൊല്‍ക്കത്ത: ആറു നഗരങ്ങളില്‍നിന്നുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊല്‍ക്കത്ത. രാജ്യത്ത് കോവിഡ 19 വ്യാപനം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.