സംഘര്‍ഷ സാധ്യത:ഇറാനില്‍ നിന്നും ഇറാഖില്‍ നിന്നും പൗരന്മാരെ തിരിച്ചുവിളിച്ച് ബഹ്‌റൈന്‍
May 19, 2019 1:19 pm

മനാമ: അമേരിക്കയും ഇറാനും തമ്മില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ബഹ്‌റൈന്‍ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു.