ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷാ ആശുപത്രി വിട്ടു
July 8, 2021 2:25 pm

മുംബൈ: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷാ ആശുപത്രി വിട്ടു. ബുധനാഴ്ച രാവിലെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക്