May 16, 2020 10:57 pm
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്ക്ഡൗണില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള മലയാളികള്‍ക്ക് കേരളത്തിലേക്ക് തിരികെ വരാനുള്ള പ്രത്യേക ട്രെയിന്‍ മെയ് 20ന് പുറപ്പെടും.