അടുത്ത വര്‍ഷം ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായി വിരമിച്ചേക്കും: ഷാഹിദ് അഫ്രീദി
August 31, 2021 11:10 am

അടുത്ത വര്‍ഷത്തെ പിഎസ്എലിനു ശേഷം ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായി വിരമിച്ചേക്കുമെന്ന് പാക് ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി. രാജ്യാന്തര മത്സരങ്ങളില്‍ നിന്ന്