വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് യാത്രാനുമതി പ്രാബല്യത്തില്‍
August 26, 2021 10:15 am

റിയാദ്: കൊവിഡ് സാഹചര്യത്തില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് യാത്രാനുമതി നല്‍കാനുള്ള സൗദി സര്‍ക്കാരിന്റെ തീരുമാനം പ്രാബല്യത്തില്‍.