ഇടുക്കിയില്‍ ഇതരസംസ്ഥാനക്കാരിയായ 14കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
September 29, 2021 11:13 am

ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ ഇതരസംസ്ഥാനക്കാരിയായ 14കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടം തൊഴിലാളികളായ ഝാര്‍ഖണ്ഡ് സ്വദേശികളുടെ മകളാണ് മരിച്ചത്. ഇന്ന്