കൊവിഡ് ചികിത്സയിലിരിക്കെ സന്നദ്ധ പ്രവര്‍ത്തകനായ സുഹൃത്ത് പീഡിപ്പിച്ചു; പരാതിയുമായി യുവതി
August 4, 2021 3:55 pm

തിരുവനന്തപുരം: കൊവിഡ് ചികിത്സയിലിരിക്കെ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെത്തി സുഹൃത്ത് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. തിരുവനന്തപുരത്ത് കൊവിഡ് സന്നദ്ധ പ്രവര്‍ത്തകനായിരുന്ന