കോവിഡ്; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ഉന്നതതല യോഗം ചേരുംന്യൂഡല്ഹി: രാജ്യത്തെ നിലവിലെ കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും.
കോവിഡ്; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ഉന്നതതല യോഗം ചേരുംന്യൂഡല്ഹി: രാജ്യത്തെ നിലവിലെ കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും.
ഒരാനയെ എഴുന്നള്ളിക്കും, ചെറുപൂരങ്ങള്‍ ചടങ്ങ് മാത്രമായി നടത്തുംതൃശൂര്: തൃശൂര്‍ പൂരത്തിലെ ചെറുപൂരങ്ങള്‍ ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനം. ആന ചമയം ഉണ്ടാകില്ല. രാത്രിയിലും പകലും ഒരു ആനയെ
ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. കോടതി വെള്ളിയാഴ്ച കേസ് പരിഗണിക്കും. ഇറ്റാലിയന്‍ സര്‍ക്കാര്‍
കുനാല്‍ കാംറയ്‌ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജികളില്‍ ഉത്തരവ് വെള്ളിയാഴ്ചന്യൂഡല്ഹി: ഹാസ്യകലാകാരന്‍ കുണാല്‍ കാംറയ്ക്കും കാര്‍ട്ടൂണിസ്റ്റ് രചിതാ താനേജയ്ക്കും എതിരായ കോടതി അലക്ഷ്യ ഹര്‍ജികളില്‍ സുപ്രീം കോടതി ഉത്തരവ് വെള്ളിയാഴ്ച.
ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതികൊച്ചി: അശ്ലീല പരാമര്‍ശം നടത്തിയ വിവാദ യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ
റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വിധി പറയുംമുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച മുംബൈയിലെ കോടതി വിധി പറയും. ജാമ്യാപേക്ഷ വിശദമായി
സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ബാങ്ക് അവധിതിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ബാങ്ക് അവധി. ഇന്നത്തെ ദിവസത്തിനു ശേഷം തിങ്കളാഴ്ച മാത്രമേ ബാങ്കുകള്‍ തുറന്നു
മാസപ്പിറവി കണ്ടു; ജൂലൈ 31 ന് വെള്ളിയാഴ്ച ബലിപെരുന്നാള്കാപ്പാട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ (നാളെ) ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച് കേരളത്തില്‍ ജൂലൈ 31
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ദുബായില്‍ ബീച്ചുകളും പാര്‍ക്കുകളും ഫ്രെയിമും തുറന്നുദുബായ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനെ തുടര്‍ന്ന് ദുബായില്‍ ബീച്ചുകളും പ്രധാന പാര്‍ക്കുകളും ദുബായ് ഫ്രെയിമും തുറന്നു. ജുമൈറ ബീച്ച്
ലോകത്തെ ഞെട്ടിച്ച് അമേരിക്ക; 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 1480 പേര്വാഷിംഗ്ടണ് ഡിസി: അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 1480 പേരെന്ന് ഞെട്ടിക്കുന്ന വിവരം. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട