‘സത്യംപറഞ്ഞാല്‍ വിശ്വസിക്കുവോ’യ്ക്ക് ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ്
July 11, 2019 10:30 am

ബിജു മേനോന്‍ നായകവേഷത്തിലെത്തുന്ന പുതിയ ചിത്രം ‘സത്യംപറഞ്ഞാല്‍ വിശ്വസിക്കുവോ’ വെള്ളിയാഴ്ച്ച തീയറ്ററുകളില്‍ എത്തുകയാണ്. ഒരിടവേളയ്ക്കുശേഷം സംവൃത സുനില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന