തുടര്‍ച്ചയായി ശമ്പളം വെട്ടിക്കുറച്ചു; അധ്യാപകന്‍ ക്ലാസ് മുറിയില്‍ തൂങ്ങി മരിച്ചു
March 6, 2020 7:35 pm

കൊല്‍ക്കത്ത: തുടര്‍ച്ചയായി ശമ്പളം വെട്ടിക്കുറച്ചതില്‍ മനംനൊന്ത് പശ്ചിമബംഗാളിലെ ജല്‍പായ്ഗുരിയിലെ ഐടിഐയിലെ അധ്യാപകന്‍ ആത്മഹത്യ ചെയ്തു. അധ്യാപകന്‍ അഭ്രജ്യോത് ബിശ്വാസ്(28) ആണ്