ഫ്രഞ്ച് ഗ്രാന്‍പ്രിയില്‍ റെക്കോര്‍ഡ് ലക്ഷ്യമിട്ട് ലൂയിസ് ഹാമില്‍ടണ്‍
July 23, 2022 6:53 pm

പാരീസ്: ഫ്രഞ്ച് ഗ്രാന്‍പ്രിയില്‍ മറ്റൊരു റെക്കോര്‍ഡിനരികെയാണ് സൂപ്പര്‍താരം ലൂയിസ് ഹാമില്‍ടണ്‍. മെഴ്‌സിഡീസ് ഡ്രൈവറായ ഹാമില്‍ടണ്‍ മുന്നൂറാമത്തെ ഫോര്‍മുല വണ്‍ പോരാട്ടത്തിനാണ്