terrorism ഐഎസ് ഭീകരാക്രമണ പദ്ധയിട്ട രണ്ടു യുവാക്കള്‍ ഫ്രഞ്ച് സേനയുടെ പിടിയില്‍
June 15, 2018 8:55 am

പാരീസ്: ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ടു യുവാക്കള്‍ ഫ്രാന്‍സില്‍ അറസ്റ്റില്‍. ഇരുപത്തിയൊന്നും ഇരുപത്തിമൂന്നും വയസ് പ്രായമുള്ള രണ്ടുപേരെയാണ് ഫ്രഞ്ച് സുരക്ഷാ സേന