lorry ലോക്ക്ഡൗണിലും ചരക്ക് നീക്കം തടസ്സപ്പെടുത്തരുത്; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
April 30, 2020 9:44 pm

ഡല്‍ഹി: ദേശീയ ലോക്ക് ഡൗണ് പശ്ചാത്തലത്തില്‍ ചരക്കുനീക്കം തടസപ്പെടാന്‍ പാടില്ലെന്ന് വീണ്ടും സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍. അന്തര്‍സംസ്ഥാന ചരക്കുനീക്കത്തിന്