യാത്രക്കാര്‍ക്ക് എക്‌സ്‌പോ 2020യില്‍ പങ്കെടുക്കാന്‍ സൗജന്യ പാസ് നല്‍കുമെന്ന് ഫ്‌ലൈ ദുബൈ
September 2, 2021 4:00 pm

ദുബൈ: ഫ്‌ലൈ ദുബൈ യാത്രക്കാര്‍ക്ക് ദുബൈയില്‍ നടക്കുന്ന എക്‌സ്‌പോ 2020യില്‍ പങ്കെടുക്കാന്‍ ഒരു ദിവസത്തെ സൗജന്യ ടിക്കറ്റ് നല്‍കുമെന്ന് വിമാന