കോവിഡ് വാക്‌സിൻ സൌജന്യ പ്രഖ്യാപനം; യുഡിഫ് വാദം ബാലിശമെന്ന് എ വിജയരാഘവൻ
December 13, 2020 1:16 pm

തൃശൂർ: സംസ്ഥാനത്ത് സൌജന്യമായി കോവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെ യുഡിഎഫ് ചട്ട ലംഘനമായി വ്യാഖ്യാനിക്കുന്നത്