കൊവിഡ് വാക്സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യ ബിയര്‍ നല്‍കാന്‍ അമേരിക്ക
June 4, 2021 11:57 am

അമേരിക്കയില്‍ കൊവിഡ് വാക്സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കും. അടുത്ത മാസം 4ന് മുന്‍പ് കൊവിഡ് വാക്സിന്‍ ഒരു ഡോസെങ്കിലും