ഭാരം ഒഴിഞ്ഞു, ഇപ്പോള്‍ സ്വസ്ഥം, സമാധാനം; ബിജെപിയ്‌ക്കെതിരെ ഒളിയമ്പുമായി ശിവസേന
December 22, 2019 1:20 pm

മുംബൈ:  ബിജെപിക്ക് നേരെ ഒളിയമ്പുമായി ശിവസേന മുഖപത്രം സാമ്‌ന. ബിജെപി സഖ്യമെന്ന ഭാരം ലഘൂകരിച്ചതോടെ മഹാരാഷ്ട്രയില്‍ സ്വതന്ത്രമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്നാണ്