വിചാരണ കോടതി വെറുതെ വിട്ടാലും വെറുതെ വിടില്ലന്ന്, അതിജീവതയും . . . !
January 15, 2022 7:19 am

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രോസിക്യൂഷന് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ പുതിയ ഒരു പോരാട്ടത്തിനു കൂടി കളമൊരുങ്ങുന്നു. ബിഷപ്പ് ഫ്രാങ്കോ