ഭൂമിയുടെ സംരക്ഷണം; ഇന്ത്യയെ അഭിനന്ദിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ
April 20, 2021 4:52 pm

വാഷിംഗ്ടൺ:  ഇന്ത്യയെ പ്രശംസിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ആഗോള കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെയാണ്‌ മാക്രോൺ അഭിനന്ദിച്ചത്‌.